കഥ, കവിത തീർത്തും, സുഖിച്ചു, രസിച്ചു വസിച്ചു ഞാൻ! കഥ, കവിത തീർത്തും, സുഖിച്ചു, രസിച്ചു വസിച്ചു ഞാൻ!
ഇപ്പോൾ ആഢംബരം എവിടെ? പക എവിടെ? ഇപ്പോൾ ആഢംബരം എവിടെ? പക എവിടെ?
തിരക്കുകൾ കൂടിവന്നു വീട്ടിലും അപരിചിതരായി തിരക്കുകൾ കൂടിവന്നു വീട്ടിലും അപരിചിതരായി
എന്നെ ഏകയാക്കിയത എന്റെ ജീവിതമാണ്. എന്നെ ഏകയാക്കിയത എന്റെ ജീവിതമാണ്.
എന്നിലെ എന്നെ അറിയുവാനാകാത്തവിധം തളർത്തിയൊരീ കാലവും കടന്നുവന്നു... എന്നിലെ എന്നെ അറിയുവാനാകാത്തവിധം തളർത്തിയൊരീ കാലവും കടന്നുവന്നു...
ഇത്രനാളും കണ്ണറിയാതെ പോയതൊക്കെ ആസ്വദിക്കുന്നു ഞാൻ. ഇത്രനാളും കണ്ണറിയാതെ പോയതൊക്കെ ആസ്വദിക്കുന്നു ഞാൻ.